
`സ്‌നേഹനിധിയായ ഉമ്മയ്‌ക്ക്,
സുഖമെന്ന് കരുതുന്നു.
അന്ന് പോരുമ്പോള്‍ ഉമ്മ കെട്ടിത്തന്ന അരക്കയര്‍ തേഞ്ഞ് പൊട്ടിപ്പോയുമ്മാ..
നാല് കൊല്ലത്തോളമൊന്നും അത് നിക്കൂല്ലല്ലോ..
വടക്കേലെ രമേശന്‍ വരുമ്പോള്‍ ഉമ്മ പുതിയതൊരെണ്ണം കൊടുത്തയക്കണം.
വല്യ വല്യ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി പണിയെടുക്കുമ്പോള്‍
അതെനിക്കൊരു ധൈര്യാവും'
ഏലസ്സ്
മറുപടിഇല്ലാതാക്കൂബലം നല്‍കുന്ന ഒരു നൂല്‍ബന്ധം.
ഈ ബ്ലോഗിനു തന്നെ അതൊരു നല്ല ശീര്‍ഷകം
തുടരുക
നഷ്ടപ്പെട്ടതിനെ ചൊല്ലി സങ്കടപ്പെടാതെ...
Nice one..reminds me Kunchunni Mashh...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂGOod one.... badly missing home after readin.....
മറുപടിഇല്ലാതാക്കൂeda kunhunni mashne shishya........... nala nala kavitha ezhidikonde irikke
മറുപടിഇല്ലാതാക്കൂഅരക്കയടക്കം made in India വേണമല്ലേ?
മറുപടിഇല്ലാതാക്കൂനല്ല നല്ല വരികള്‍ ഇനിയും ഒഴുകി വരട്ടെ, ആശംസകള്‍ ..
കമന്റാന്‍ സമയം സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി-കാവിലന്‍
മറുപടിഇല്ലാതാക്കൂNanmakal nerunnu............
മറുപടിഇല്ലാതാക്കൂcp
iam mkp musthafa
മറുപടിഇല്ലാതാക്കൂarakkayar kaaval maatramalla matra hrdayabandathinte kaana chardu koodiyanu. cherupathil umma arayil arakayar ketti vaaripunarnnu nenjodadupikumbol undakunna ummante hradaythile nirvidi paranjariyikkan pattumo? innu charadu pottichu fashionte pinnale pokumbol nastapedunnadu snehavum karunayum ardrabavavum nirnja nalla manassukaleyanu. common kaavil..keep it up. Abu zuhair.
മറുപടിഇല്ലാതാക്കൂജീവിതത്തിൻ നേർക്കാഴ്ച. വക്കിലിതാ പൊടിയുന്ന രക്തം....!!!
മറുപടിഇല്ലാതാക്കൂ