
`സ്നേഹനിധിയായ ഉമ്മയ്ക്ക്,
സുഖമെന്ന് കരുതുന്നു.
അന്ന് പോരുമ്പോള്‍ ഉമ്മ കെട്ടിത്തന്ന അരക്കയര്‍ തേഞ്ഞ് പൊട്ടിപ്പോയുമ്മാ..
നാല് കൊല്ലത്തോളമൊന്നും അത് നിക്കൂല്ലല്ലോ..
വടക്കേലെ രമേശന് വരുമ്പോള്‍ ഉമ്മ പുതിയതൊരെണ്ണം കൊടുത്തയക്കണം.
വല്യ വല്യ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി പണിയെടുക്കുമ്പോള്‍
അതെനിക്കൊരു ധൈര്യാവും'